INVESTIGATIONകുത്തുകേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം; സിഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു; ഒടുവിൽ പ്രതിയെ പൊലീസ് മൽപ്പിടിത്തത്തിലൂടെ കീഴടക്കി; കുത്തേറ്റിട്ടും ചികിത്സ തേടിയത് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ6 Dec 2024 10:38 AM IST